പുതിയ രീതിയില്‍ കല്യാണാലോചന..! വൈറലായി ബിനോ ഔസേപ്പിന്റെ വീഡിയോ; വീഡിയോക്ക് പിന്നാലെ എത്തിയത് 1500ഓളം ആലോചനകള്‍
കണ്ണൂര്‍: കല്യാണാലോചന വ്യത്യസ്ത രീതിയിലും ന്യൂജനറേഷന് മോഡലിലും ആക്കാന്‍ ശ്രമിക്കുകയാണ് യുവതലമുറ. തങ്ങളുടെ പ്രൊഫൈലുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വീഡിയോ തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകയാണ് യുവാക്കള്‍. കഴിഞ്ഞദിവസം കണ്ണൂര്‍ ...