ഇടവേള ബാബുവിന് പിന്നാലെ ബിന്ദു പണിക്കരും മൊഴി മാറ്റി; സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷൻ
കൊച്ചി: ഇടവെള ബാബുവിന് പിന്നാലെ നടി ബിന്ദു പണിക്കരും കോടതിയിൽ മൊഴിമാറ്റി. ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിൽ ഇന്ന് സാക്ഷി വിസ്താരത്തിനിടെയാണ് നടി ബിന്ദു പണിക്കർ ...