ബിലാസ്പൂരില്‍ വാഹനാപകടം; കുംഭമേള കഴിഞ്ഞ് മടങ്ങിയ 6 മലയാളികള്‍ക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം
ന്യൂഡല്‍ഹി: പ്രയാഗ്‌രാജില്‍ നിന്ന് കുംഭമേള കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ ആറ് മലയാളികള്‍ക്ക് വാഹനാപകടത്തില്‍ പരിക്ക്. ഇവര്‍ സഞ്ചരിച്ച വാഹനം ഛത്തീസ്ഗഡിലെ ബിലാസ്പൂരിന് സമീപമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ ...