തിരുവനന്തപുരത്തെ തിരക്കേറിയ റോഡില്‍ മത്സരയോട്ടവും അഭ്യാസങ്ങളും; യുവാക്കളുടെ പ്രകടനത്തില്‍ പൊലിഞ്ഞത് മറ്റു രണ്ട് യാത്രികരുടെ ജീവനുകള്‍
തിരുവനന്തപുരം: തിരുവനന്തപുരത്തെ തിരക്കേറിയ റോഡില്‍ മത്സരയോട്ടവും അഭ്യാസങ്ങളും നടത്തിയ യുവാക്കളുടെ സംഘത്തില്‍ ജീവന് നഷ്ടപ്പെട്ടത് മറ്റ് രണ്ട് ബൈക്ക് യാത്രികര്‍ക്കായിരുന്നു. നടുറോഡില്‍ ബൈക്ക് കൊണ്ട് 'എസ്' എന്നെല്ലാം ...