പ്രതിപക്ഷസഖ്യത്തിന്റെ തലപ്പത്തേക്ക് രാഹുല്‍; ബിഹാറില്‍ കോണ്‍ഗ്രസിന്റെ മഹാറാലി; പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ക്ഷണം
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ഗാന്ധി പ്രതിപക്ഷനിരയുടെ നേതൃസ്ഥാനത്തേക്ക് കൂടുതല്‍ അടുക്കുന്നു. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ബിഹാറിലെ പട്നയില്‍ ഫെബ്രുവരി 3നു മഹാറാലി നടത്തും. ബിഹാറിലെ പാട്നയില്‍ ...