ബിഹാറില്‍ രണ്ട് മുസ്ലീം യുവാക്കളുടെ കസ്റ്റഡി കൊലപാതകം; കുറ്റാരോപിതരായ എട്ട് പോലീസുകാര്‍ ഒളിവില്‍
ബിഹാര്‍: ബിഹാറില്‍ കസ്റ്റഡിയില്‍ എടുത്ത് രണ്ട് മുസ്ലിം യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എട്ട് പോലീസുകാര്‍ ഒളിവില്‍. രാംദിഹ നിവാസികളായ മുഹമ്മദ് തസ്ലീം(35), മുഹമ്മദ് ഗുഫ്റാന്‍ (30) എന്നിവരാണ് ...