നിപ്പാ ജാഗ്രത വാര്‍ത്ത നല്കിയ ബിഗ് ന്യൂസ് ലൈവിനോട് ഇപ്പോള്‍ എന്തുപറയുന്നു ദേശാഭിമാനി?
തൃശ്ശൂര്‍: ദേശാഭിമാനിയോടും, എറണാകുളം കളക്ടറോടുമുള്ള ഒരു വിയോജിപ്പാണ് ഈ വാര്‍ത്താകുറിപ്പ്. 'ബിഗ് ന്യൂസ് ലൈവ്' പത്രത്തിന്റെ പേര് വെച്ച് ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. നിപ്പാ ജാഗ്രത വാര്‍ത്ത ...