ചോക്ലേറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടികളെ പരസ്യമായി നഗ്നരാക്കി പരിശോധിച്ചു; പരാതിയുമായി രക്ഷിതാക്കള്‍
കോട്ടയം: ചോക്ലേറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തടഞ്ഞ് നിറുത്തി പരസ്യമായി നഗ്നരാക്കി പരിശോധിച്ചെന്ന് രക്ഷിതാക്കളുടെ പരാതി. കോട്ടയം ബിഗ് ബസാറിലാണ് സംഭവം. കഴിഞ്ഞ ദിവസം സഹോദരങ്ങള്‍ക്കൊപ്പം ...