Tag: Bicycle

ഒറ്റക്കൈ കൊണ്ട് സൈക്കിളോടിച്ച് അച്ഛന്‍, യാത്ര ആസ്വദിച്ച് കൊച്ചുമിടുക്കി: വൈറലായ അച്ഛനും മകളും ഇവരാണ് റഷീദും ഖദീജയും

ഒറ്റക്കൈ കൊണ്ട് സൈക്കിളോടിച്ച് അച്ഛന്‍, യാത്ര ആസ്വദിച്ച് കൊച്ചുമിടുക്കി: വൈറലായ അച്ഛനും മകളും ഇവരാണ് റഷീദും ഖദീജയും

കോഴിക്കോട്: ഒറ്റക്കൈ കൊണ്ട് സൈക്കിള്‍ ബാലന്‍സ് ചെയ്ത് മകളെയുമിരുത്തി സ്‌കൂളില്‍ പോകുന്ന അച്ഛന്‍. ചിരിച്ചുല്ലസിച്ച് യാത്ര ആസ്വദിക്കുന്ന കൊച്ചുമിടുക്കി. ഈ യാത്രയിരുന്നു സോഷ്യലിടത്ത് വൈറലായിരുന്നത്. കൊയിലാണ്ടി നഗരത്തിലൂടെയുള്ള ...

paver-smith

ഒരുപാട് മോഹിച്ച് വാങ്ങിയതാണ്, അച്ഛന്റെ പിറന്നാള്‍ സമ്മാനം; സൈക്കിള്‍ എടുത്ത ചേട്ടന്‍മാര്‍ തിരിച്ചു തരണമെന്ന് അപേക്ഷിച്ച് വിദ്യാര്‍ത്ഥി

കൊച്ചി: ഒരുപാട് മോഹിച്ച് വാങ്ങിയ സൈക്കിള്‍ മോഷണം പോയതിന്റെ വിഷമത്തിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പവേല്‍ സമിത്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ മെട്രോ സ്റ്റേഷന് സമീപം ...

സാർ, സൈക്കിൾ റോഡിൽ ഓടിക്കാൻ ലൈസൻസ് തരണം; വ്യത്യസ്തമായ അപേക്ഷയുമായി ഒമ്പതുവയസുകാരൻ പോലീസ് സ്‌റ്റേഷനിൽ

സാർ, സൈക്കിൾ റോഡിൽ ഓടിക്കാൻ ലൈസൻസ് തരണം; വ്യത്യസ്തമായ അപേക്ഷയുമായി ഒമ്പതുവയസുകാരൻ പോലീസ് സ്‌റ്റേഷനിൽ

നെടുങ്കണ്ടം: 'സാർ, എനിക്ക് സൈക്കിൾ ഓടിക്കാൻ അനുവാദം തരണം. റോഡിൽ കൂടി ഓടിക്കാൻ ലൈസൻസ് തരണം.താഴ്മയോടെ അപേക്ഷിക്കുന്നു. നന്ദി.'- ഒമ്പത് വയസുള്ള കുട്ടിയുടെ അപേക്ഷയാണിത്. അപേക്ഷ സ്വീകരിച്ച ...

‘പഴഞ്ചന്‍ സൈക്കിള്‍ നിങ്ങള്‍ക്കെന്തിനാണ്, തിരിച്ചുതരൂ..!  മൂന്നര പതിറ്റാണ്ടായി സന്തതസഹചാരിയായിരുന്ന സൈക്കിള്‍ മോഷ്ടിച്ചവരോട് അഭ്യര്‍ഥിച്ച് വൃദ്ധന്‍

‘പഴഞ്ചന്‍ സൈക്കിള്‍ നിങ്ങള്‍ക്കെന്തിനാണ്, തിരിച്ചുതരൂ..! മൂന്നര പതിറ്റാണ്ടായി സന്തതസഹചാരിയായിരുന്ന സൈക്കിള്‍ മോഷ്ടിച്ചവരോട് അഭ്യര്‍ഥിച്ച് വൃദ്ധന്‍

കാഞ്ഞിരപ്പള്ളി: 'ഇത്രയും കാലപ്പഴക്കമുള്ള സൈക്കിള്‍ നിങ്ങള്‍ക്കെന്തിനാണ്, തിരിച്ചുതന്നുകൂടെ', മൂന്നരപതിറ്റാണ്ടുകാലമായി തന്റെ സന്തത സഹചാരിയായിരുന്ന സൈക്കിള്‍ മോഷ്ടിച്ചവരോടാണ് വിഴിക്കിത്തോട് കുഴുപ്പള്ളാത്ത് ചന്ദ്രന്‍പിള്ള പറയുന്നത്. മോഷ്ടിച്ചവരുടെ മനസ്സ് മാറി തിരികെ ...

കുട്ടികളുടെ ‘ഗൗരവമായ’ ആ പരാതി പരിഹരിച്ച് പോലീസ്; നാലാംക്ലാസുകാരന് സൈക്കിള്‍ തിരികെ ലഭിച്ചു

കുട്ടികളുടെ ‘ഗൗരവമായ’ ആ പരാതി പരിഹരിച്ച് പോലീസ്; നാലാംക്ലാസുകാരന് സൈക്കിള്‍ തിരികെ ലഭിച്ചു

കോഴിക്കോട്: കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയെ ചിരിപ്പിച്ച ഒന്നാണ് നോട്ടുബുക്കിന്റെ പേജില്‍ നാലാംക്ലാസുകാരന്‍ എഴുതി കൊടുത്ത പരാതി. തങ്ങളുടെ സൈക്കിള്‍ ശരിയാക്കി നല്‍കുന്നില്ലെന്നായിരുന്നു പരാതി. ഇപ്പോള്‍ ഈ പ്രശ്‌നത്തില്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.