ഭാരതരത്ന സ്വീകരിക്കുമെന്ന് ഭൂപന്‍ ഹസാരികയുടെ മകന്
ന്യൂഡല്‍ഹി: ഗായകനും സംഗീതജ്ഞനുമായിരുന്ന ഭൂപന്‍ ഹസാരികയ്ക്ക് ലഭിച്ച പരമോന്നത ബഹുമതിയായ ഭാരതരത്ന നിരസിക്കാനുള്ള തീരുമാനം പിന്‍വലിച്ച് അദ്ദേഹത്തിന്റെ കുടുംബം. പിതാവിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും വേണ്ടി ബഹുമതി സ്വീകരിക്കാന്‍ ...