ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയെ വെടിവെച്ചുകൊന്നു; നാല് പേര് പിടിയില്‍
വാരാണസി: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയെ ഒരു സംഘം അജ്ഞാതര്‍ വെടിവെച്ചുകൊന്നു. ഗൗരവ് സിങ്ങാണ് (23) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തതായി പോലിസ് ...