ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രം; ആരാധകരെ ആവേശത്തിലാക്കി ‘ഭൂമി’ ട്രെയിലര്‍
ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ഭൂമി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലക്ഷ്മണ് ആണ്. റോമിയോ ആന്റ് ജൂലിയറ്റ്, ബോഗന്‍ എന്നീ ...