പ്രിയദര്‍ശനും അക്ഷയ്കുമാറും ഇല്ലാതെ ‘ഭൂല്‍ ഭുലയ്യ’യ്ക്ക് രണ്ടാം ഭാഗം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രമാണ് ഫാസില്‍ ഒരുക്കിയ 'മണിച്ചിത്രത്താഴ്'. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്തിനേറെ ബംഗാളി ഭാഷയില്‍ വരെ ചിത്രം ...