‘എമ്പുരാന് നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് അങ്കിള്‍’; ഭരത് ഗോപിയുടെ ഓര്‍മ്മദിനത്തില്‍ കുറിപ്പുമായി പൃഥ്വിരാജ്
മലയാള സിനിമയിലെ അതുല്യ കലാകാരന് ഭരത് ഗോപിയുടെ ഓര്‍മ്മദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ പന്ത്രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ...