Tag: beverage-stores

liquor

സംസ്ഥാനത്ത് മദ്യക്ഷാമമോ…? ഗോഡൗണിലെ സ്റ്റോക്ക് തീര്‍ന്നു, ബെവ്‌കോയില്‍ ജനപ്രിയ ബ്രാന്‍ഡുകള്‍ കിട്ടാനില്ല

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണുകളിലെ സ്റ്റോക്ക് തീര്‍ന്നതോടെ ബെവ്‌കോയില്‍ ജനപ്രിയ ബ്രാന്‍ഡുകള്‍ കിട്ടാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസ്റ്റിലറികള്‍ പൂട്ടുകയും മദ്യക്കമ്പനികള്‍ സപ്‌ളൈ നിറുത്തുകയും ചെയ്തതോടെയാണ് ബെവ്‌കോയില്‍ ജനപ്രിയ വിദേശ ...

excise-minister

ആപ് വഴി മദ്യവില്‍പന ഇല്ല; സമയം ആകുമ്പോള്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് എക്‌സൈസ് മന്ത്രി

കണ്ണൂര്‍: തുറക്കേണ്ട സമയം ആകുമ്പോള്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കും. സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാനുള്ള സാഹചര്യം നിലവിലില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. ആപ് വഴിയുള്ള മദ്യവില്‍പന ആലോചനയിലില്ലെന്നും ...

കുടിയന്‍മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! മദ്യക്കുപ്പികള്‍ ഇനി വലിച്ചെറിയേണ്ട; പണം നല്‍കി കുപ്പികള്‍ തിരിച്ചെടുക്കാന്‍ ബിവറേജസ് ഷോപ്പുകള്‍

കുടിയന്‍മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! മദ്യക്കുപ്പികള്‍ ഇനി വലിച്ചെറിയേണ്ട; പണം നല്‍കി കുപ്പികള്‍ തിരിച്ചെടുക്കാന്‍ ബിവറേജസ് ഷോപ്പുകള്‍

തിരുവനന്തപുരം: ഇനി മദ്യക്കുപ്പികള്‍ പരിസരപ്രദേശങ്ങളില്‍ വലിച്ചെറിയേണ്ട. അത് എന്തുചെയ്യുമെന്ന ആശങ്കയും വേണ്ട. ഇനി മുതല്‍ ബിവറേജസ് ഷോപ്പുകളില്‍ മദ്യക്കുപ്പികള്‍ നമുക്ക് വില്‍ക്കാനാകും. ഒരു ഫുള്‍ ഗ്ലാസ് കുപ്പിക്ക് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.