ദിവസവും മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ പല രോഗങ്ങളും അകറ്റാം
പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് മല്ലിയിട്ട് തിളപ്പിച്ച വെള്ളം. കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിന്‍, നിയാസിന്, കരോട്ടിന്‍ എന്നിവ മല്ലിയില്‍ അടങ്ങിയിട്ടുണ്ട്. മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്ട്രോള്‍, ...