ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ഖലീഫ വിടവാങ്ങി
ബഹ്റൈന്‍: ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ഖലീഫ അന്തരിച്ചു. അമേരിക്കയിലെ മായോ ക്ളിനിക്കില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഭൗതിക ശരീരം ബഹ്റൈനില്‍ എത്തിച്ച ശേഷം ...