കണ്ണൂരില്‍ നിന്ന് പ്രതിദിന അന്താരാഷ്ട്ര സര്‍വീസുകളുമായി ‘ഗോ എയര്‍’
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രതിദിന അന്താരാഷ്ട്ര സര്‍വീസുകളുമായി 'ഗോ എയര്‍'. പുതുതായി ഏഴ് അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായാണിത്. കണ്ണൂരിന് പുറമെ മുംബൈ, ...