1,72,290 രൂപ അടങ്ങിയ ബാഗ് നഷ്ടമായെന്ന് ഭിക്ഷക്കാരന്; മണിക്കൂറുകള്‍ക്കുള്ളില്‍ ബാഗ് കണ്ടെത്തി കൈകളില്‍ ഏല്‍പ്പിച്ച് പോലീസ്, ബാങ്ക് അക്കൗണ്ട് തുടങ്ങി പണം സൂക്ഷിക്കൂവെന്ന് ഉപദേശവും
മുംബൈ: 1,72,290 രൂപ അടങ്ങിയ തന്റെ ബാഗ് നഷ്ടമായെന്ന പരാതിയുമായി ഭിക്ഷക്കാരന് പോലീസ് സ്റ്റേഷനിലെത്തി. മഹാരാഷ്ട്രയിലെ പാര്‍ലി പോലീസ് സ്റ്റേഷനിലാണ് ഭിക്ഷാടകനായ ബാബുറാവു നായിക്വാഡെ എന്ന വയോധികന് ...