വീട്ടില്‍ തേനീച്ച കൃഷി; മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിനി കൂടിനടുത്ത് എത്തിയും തേനീച്ച കൂട്ടമായി ആക്രമിച്ചു, ദാരുണ മരണം! സംഭവം മൂവാറ്റുപുഴയില്‍
മൂവാറ്റുപുഴ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനി തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ ബെന്നിയുടെ മകള്‍ അലീന ബെന്നി (13) ആണ് മരിച്ചത്. മുടവൂര്‍ ...