വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; യുവാവിന് 100 ചാട്ടവാറടി, ശിക്ഷ പൊതുജനത്തിന്റെ മുന്പില് വെച്ച്
ജക്കാര്‍ത്ത: വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിന് ചാട്ടവാറടി ശിക്ഷ വിധിച്ചു. ഇന്തോനേഷ്യയിലെ ഇസ്ലാമിക നിയമപ്രകാരം ഭരണം നടക്കുന്ന അചെഹ് പ്രവിശ്യയിലാണ് സംഭവം. പൊതുജനങ്ങളുടെ മുന്നില്‍ ...