റെസ്റ്റോറന്റിലെ കിച്ചണ്‍ സിങ്കില്‍ ‘നീരാടി’ ജീവനക്കാരന്; വൈറലായി വീഡിയോ, റെസ്റ്റോറന്റിനെതിരെ ജനങ്ങളും
വാഷിങ്ടണ്‍: റെസ്റ്റോറന്റിലെ കിച്ചണ്‍ സിങ്കില്‍ കുളിക്കുന്ന ജീവനക്കാരന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ആസ്വദിച്ച് കുളികുന്ന ജീവനക്കാരന് ആവേശം പകര്‍ന്ന് സഹപ്രവര്‍ത്തകരും ഒപ്പമുണ്ട്. അമേരിക്കയിലെ മിഷിഗണിലെ ...