ചികിത്സയ്ക്കായി കരുതിവെച്ചത് നിരോധിത നോട്ടുകള്‍, ചോരനീരാക്കിയ സമ്പാദ്യത്തിന് കടലാസ് കഷ്ണത്തിന്റെ വിലപോലുമില്ലെന്ന് അറിഞ്ഞു, ചങ്ക് തകര്‍ന്ന് വൃദ്ധ സഹോദരികള്‍
കോയമ്പത്തൂര്‍: ചികിത്സയ്ക്കായി കരുതിവെച്ച സമ്പാദ്യത്തിന് കടലാസ് കഷ്ണങ്ങളുടെ വിലപോലും ഇല്ലെന്ന് വൃദ്ധ സഹോദരിമാര്‍ അറിഞ്ഞത് വളരെ വൈകിയാണ്. ആരോഗ്യം ഇല്ലാതെ ഇരുന്നിട്ടും ചോരനീരാക്കി സ്വരുക്കൂട്ടിയ സമ്പാദ്യമാണ് ഇന്ന് ...