Tag: banglore

murder | bignewslive

മദ്യപിച്ചെത്തി എന്നും വഴക്ക്, ശല്യം സഹിക്കാനാവാതെ മകനെ മരത്തില്‍ കെട്ടിയിട്ട് തീവച്ച് കൊന്ന് പിതാവ്, നടുക്കം

ബംഗളൂരു: മദ്യപാനിയായ മകന്റെ ശല്യം സഹിക്കവയ്യാതെ മകനെ മരത്തില്‍ കെട്ടിയിട്ട് തീവച്ച് കൊന്ന് പിതാവ്. ബംഗളൂരു റൂറല്‍ ജില്ലയിലെ ദൊഡ്ഡബെല്ലാപുരത്താണ് നടുക്കുന്ന സംഭവം. ആദര്‍ശ് എന്ന മുപ്പതുകാരനാണ് ...

death | bignewslive

വിളക്കുകാലില്‍നിന്ന് ഷോക്കേറ്റ് റോഡരികില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ അപകടം, ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

ബംഗളൂരു: ഷോക്കേറ്റ് റോഡരികില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ ഷോക്കേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം. ബംഗളൂരുവിലാണ് സംഭവം. തൃശൂര്‍ ദേശമംഗലം പഞ്ചായത്ത് എസ്റ്റേറ്റ് പടികളത്തില്‍ കോയാമുവിന്റ മകന്‍ അക്ബര്‍ അലിയാണ് ...

ബന്ധുവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് വരുന്നതിനിടെ ബൈക്കപകടം, മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബന്ധുവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് വരുന്നതിനിടെ ബൈക്കപകടം, മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. ബംഗളൂരു നഗരത്തിലാണ് അപകടം. ബന്ധുവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പാലക്കാട് മണ്ണാര്‍കാട് കച്ചേരിപ്പറമ്പ് ...

flight| bignewslive

ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി വിമാനക്കമ്പനികള്‍, ഡിസംബര്‍ 15ന് ശേഷം കേരളത്തിലേക്കുള്ള യാത്രക്കാരുടെ കീശ കീറും!

തിരുവനന്തപുരം: നിരക്ക് കുത്തനെ കൂട്ടിത്തുടങ്ങി വിമാനക്കമ്പനികള്‍. ക്രിസ്മസ്പുതുവല്‍സര അവധിക്കായി നാട്ടിലേക്ക് പോകുന്ന മലയാളികളാണ് ഇതോടെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ഡിസംബര്‍ 15നു ശേഷമുള്ള ടിക്കറ്റ് നിരക്കാണ് വിമാനക്കമ്പനികള്‍ ഉയര്‍ത്തിയത്. നിലവിലുള്ളതിന്റെ ...

nisha | bignewslive

ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചു,, പിന്നാലെ വീടും സ്വത്തുക്കളും ഭര്‍തൃവീട്ടുകാര്‍ തട്ടിയെടുത്തു, ഒപ്പം നാടുവിടണമെന്ന് ഭീഷണിയും;മലയാളി യുവതി ബംഗളൂരുവില്‍ ദുരിതത്തില്‍

ബംഗളൂരു: ഭര്‍തൃവീട്ടുകാര്‍ വീടും സ്വത്തുക്കളും തട്ടിയെടുത്തെന്ന പരാതിയുമായി മലയാളി യുവതി. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയായ നിഷയാണ് ഇതുസംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഭര്‍ത്താവ് കൊവിഡ് ബാധിച്ചു ...

BANLORE KID | bignewslive

വായ്പ തിരിച്ചടയ്ക്കാന്‍ പണമില്ല; ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത് മറിച്ച് വിറ്റ് ഡോക്ടര്‍

ബംഗളൂരു: ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത് മറിച്ച് വിറ്റ ഡോക്ടര്‍ അറസ്റ്റില്‍. മനശാസ്ത്രജ്ഞയായ ഡോ. രശ്മി ശശികുമാറാണ് അറസ്റ്റിലായത്. വായ്പ തുക തിരിച്ചടക്കാന്‍ ഇവര്‍ കുഞ്ഞിനെ ...

BANGLORE | bignewslive

ടിവി ചാനല്‍ മാറ്റുന്നതിനെ ചൊല്ലി ഭര്‍ത്താവുമായി തര്‍ക്കം; ഭര്‍ത്താവിനെ അനുകൂലിച്ച് സംസാരിച്ച മൂന്ന് വയസ്സുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു

ബെംഗളൂരു: ടിവി കാണുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുള്ള തര്‍ക്കത്തില്‍ ഭര്‍ത്താവിന്റെ പക്ഷം ചേര്‍ന്ന് നിന്ന മൂന്ന് വയസ്സുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ. ബെംഗളൂരു മല്ലത്തഹള്ളിയിലാണ് സംഭവം. ...

144 banglore | bignewslive

കൊവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്നു; ബാംഗ്ലൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബംഗളൂരു: കൊവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ബംഗളൂരു നഗരത്തില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.അപ്പാര്‍ട്ട്‌മെന്റുകളിലും റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലും നീന്തല്‍ക്കുളം, ...

ദുരിതകാലത്തില്‍ നിന്നും കരകയറ്റിയതിന് നന്ദി, ചോറ്റാനിക്കര ക്ഷേത്രത്തിന്  500 കോടി രൂപ നല്‍കാമെന്ന്  സ്വര്‍ണ വ്യാപാരി

ദുരിതകാലത്തില്‍ നിന്നും കരകയറ്റിയതിന് നന്ദി, ചോറ്റാനിക്കര ക്ഷേത്രത്തിന് 500 കോടി രൂപ നല്‍കാമെന്ന് സ്വര്‍ണ വ്യാപാരി

കൊച്ചി: ജീവിതത്തിന്റെ കയ്പു നിറഞ്ഞ ദിവസങ്ങളില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയ ചോറ്റാനിക്കരയമ്മയോടുള്ള നന്ദി സൂചകമായി ക്ഷേത്രത്തിന് 500 കോടി രൂപ നല്കാമെന്ന വാഗ്ദാനവുമായി സ്വര്‍ണ വ്യാപാരി. ബംഗളൂരു സ്വദേശിയും ...

വെള്ളം കയറി മുങ്ങി ബംഗളൂരു; 15 ദിവസം പ്രായമായ കുഞ്ഞിനെ രക്ഷിച്ച് കൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് കര തേടി നീന്തി യുവാവ്, നല്ല മനസ്സിന് കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍

വെള്ളം കയറി മുങ്ങി ബംഗളൂരു; 15 ദിവസം പ്രായമായ കുഞ്ഞിനെ രക്ഷിച്ച് കൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് കര തേടി നീന്തി യുവാവ്, നല്ല മനസ്സിന് കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍

ബംഗളൂരു: കഴിഞ്ഞ ദിവസങ്ങളിലായി ബംഗളൂരുവില്‍ കനത്ത മഴയാണ് പെയ്തത്. തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയില്‍ നഗരത്തിലെ വിവിധ ഇടങ്ങളില്‍ വെള്ളം കയറി. കടകളും വീടുകളുമെല്ലാം വെള്ളത്തില്‍ മുങ്ങി. ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.