‘ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു’ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി പങ്കെടുത്ത പ്രക്ഷോഭം ഓര്‍ത്തെടുത്ത് മോഡി
ധാക്ക: രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി പങ്കെടുത്ത പ്രക്ഷോഭം ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതായിരുന്നുവെന്ന് മോഡി പറയുന്നു. അമ്പതാമത് സ്വാതന്ത്ര്യ ദിനത്തില്‍ ബംഗ്ലാദേശിന് എല്ലാ ...