Tag: bandhipora

കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരനെ വധിച്ചു

കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു-കാശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. തിങ്കളാഴ്ച പുലര്‍ച്ചയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരരുടെ കയ്യിലുണ്ടായിരുന്ന ആയുധങ്ങള്‍ സുരക്ഷാ സേന ...