ചായയിലും കാപ്പിയിലും പഞ്ചസാരയ്ക്ക് പകരം തേന്‍ ഉപയോഗിക്കൂ, ആരോഗ്യത്തിന് ഗുണം ചെയ്യും; പുതിയ വാദവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ബദലായി തേന്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന പുതിയ വാദവുമയി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. തേന്‍ ക്യൂബുകളുടെ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു. ...