Tag: balaramapuram

ഭർത്താവ് ഉപദ്രവിക്കുന്നതിന് കാരണം അമ്മായിയമ്മയെന്ന് സംശയം; ഇരുട്ടിൽ ആൺവേഷത്തിലെത്തി കാൽ തല്ലിയൊടിച്ച് മരുമകൾ; ഒടുവിൽ പ്രതിയെ പൊക്കി പോലീസ്

ഭർത്താവ് ഉപദ്രവിക്കുന്നതിന് കാരണം അമ്മായിയമ്മയെന്ന് സംശയം; ഇരുട്ടിൽ ആൺവേഷത്തിലെത്തി കാൽ തല്ലിയൊടിച്ച് മരുമകൾ; ഒടുവിൽ പ്രതിയെ പൊക്കി പോലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് ആൺവേഷം കെട്ടി മുഖംമറച്ചെത്തി വയോധികയുടെ കാല് തല്ലിയൊടിച്ച സംഭവത്തിലെ പ്രതി മരുമകൾ. ബാലരാമപുരം ആറാലുംമൂട് തലയൽ പുന്നക്കണ്ടത്തിൽ വാസന്തി(63)യെ ആണ് ഇരുട്ടത്ത്‌ന്റെ മറവിൽ മരുമകൾ ...

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കളഞ്ഞുപോയത് പണവും സ്വര്‍ണവും അടങ്ങിയ ബാഗ്; തിരികെ സുരക്ഷിതമായി എത്തിച്ച് മാതൃകയായി യുവാക്കള്‍

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കളഞ്ഞുപോയത് പണവും സ്വര്‍ണവും അടങ്ങിയ ബാഗ്; തിരികെ സുരക്ഷിതമായി എത്തിച്ച് മാതൃകയായി യുവാക്കള്‍

തിരുവനന്തപുരം: ബാലരാമപുരം റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കളഞ്ഞുപോയ സ്വര്‍ണവും പണവും രേഖകളും അടങ്ങിയ ബാഗ് തിരികെ ഏല്‍പ്പിച്ച് മാതൃകയായി യുവാക്കള്‍. ഞായറാഴ്ച രാവിലെ വയോധികരായ എരുത്താവൂര്‍ സ്വദേശികളായ രവീന്ദ്രന്റെയും ...

wedding_b

തന്റെ ഇഷ്ടപ്രകാരമല്ലാതെ മകളുടെ വിവാഹം; ഗൃഹനാഥൻ ഭാര്യയേയും മക്കളേയും വെട്ടിപ്പരിക്കേൽപ്പിച്ചു; പരിക്കുമായി യുവതിയുടെ താലികെട്ട്

നെയ്യാറ്റിൻകര: തന്റെ ഇഷ്ടപ്രകാരമല്ലാതെ മകൾ പ്രണയിച്ച യുവാവുമായി വിവാഹം നടത്തുന്നതിൽ പ്രകോപിതനായ പിതാവ് മക്കളേയും ഭാര്യയെയും വിവാഹത്തലേന്ന് വെട്ടിപ്പരിക്കേൽപിച്ചു. അക്രമമുണ്ടായെങ്കിലും നിശ്ചയിച്ച മുഹൂർത്തത്തിൽതന്നെ ബുധനാഴ്ച രാവിലെ യുവതിയുടേയും ...

Handloom | Bigewslive

ബാലരാമപുരം കൈത്തറി അമേരിക്കയിലേക്ക് : നാല് ഘട്ടങ്ങളിലായി കയറ്റി അയക്കുന്നത് മൂന്ന് കോടി രൂപയുടെ ഉത്പന്നങ്ങള്‍

തിരുവനന്തപുരം : ഓണക്കാലത്ത് ബാലരാമപുരം കൈത്തറി ഉത്പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റി അയക്കാന്‍ തീരുമാനമായി. നാല് ഘട്ടങ്ങളിലായി മൂന്ന് കോടി രൂപയുടെ ഉത്പന്നങ്ങളാണ് കയറ്റി അയക്കുക. സെന്റര്‍ ഫോര്‍ ...

sirajudheen | Kerala News

അവസാന അക്കത്തിന് സമ്മാനമില്ല; കളയാനൊരുങ്ങിയ ടിക്കറ്റ് കൊണ്ടു വന്നത് 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം; ഒപ്പമെടുത്ത ടിക്കറ്റുകൾക്കും സമ്മാനം; സിറാജുദ്ധീന്റെ ലോട്ടറിക്കഥ!

വിഴിഞ്ഞം: അവസാന അക്കത്തിനും 5000 വരെയുള്ള സമ്മാനങ്ങളുടെ നിരയിലും തപ്പിയപ്പോൾ തന്റെ ടിക്കറ്റിന്റെ നമ്പറില്ലെന്ന് കളയാനൊരുങ്ങിയ ലോട്ടറി ടിക്കറ്റ് സിറാജുദ്ധീനെ ഒടുവിൽ ഞെട്ടിച്ചിരിക്കുകയാണ്. പുറത്തേക്ക് എറിയാൻ ഒരുങ്ങിയ ...

ഫ്‌ളക്‌സ് സ്ഥാപിച്ചതിനെ ചൊല്ലി തർക്കം; യുവാക്കളുടെ കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു; സംഭവം ബാലരാമപുരത്ത്

ഫ്‌ളക്‌സ് സ്ഥാപിച്ചതിനെ ചൊല്ലി തർക്കം; യുവാക്കളുടെ കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു; സംഭവം ബാലരാമപുരത്ത്

തിരുവനന്തപുരംഛ അയൽക്കാരുടെ കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു. ബാലരാമപുരത്താണ് സംഭവം. കല്ലേറിൽ പരുക്കേറ്റ ചായ്‌ക്കോട്ടുകോണം സ്വദേശി കരുണാകരനാ(65) ണ് മരിച്ചത്. അയൽവാസികളായ യുവാക്കൾ തമ്മിലുണ്ടായ തർക്കമാണു ...

ബാലരാമപുരത്ത് വയോധികയെ കെട്ടിയിട്ട് മോഷണം; 11 പവന്‍ കവര്‍ന്നു

ബാലരാമപുരത്ത് വയോധികയെ കെട്ടിയിട്ട് മോഷണം; 11 പവന്‍ കവര്‍ന്നു

തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികയെ കെട്ടിയിട്ട് മോഷണം. മോഷണത്തില്‍ 11 പവന്‍ കവര്‍ന്നു. ബാലരാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന രത്നമ്മയ്ക്കാണ് (80) പരുക്കേറ്റത്. രത്നമ്മയുടെ വായും മുഖവും കൈകളും മോഷ്ടാക്കള്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.