‘ബാലാകോട്ട് വ്യോമാക്രമണത്തില്‍ വിജയം, എത്ര പേര് മരിച്ചു എന്ന കണക്ക് വ്യോമസേനയ്ക്ക് എടുക്കാനാകില്ല’ .! വ്യോമസേനാ മേധാവി ബിഎസ് ധനോവ
ന്യൂഡല്‍ഹി: വിജയഭേരി മുഴക്കി ബാലാകോട്ട് വ്യോമാക്രമണമെന്ന് വ്യോമസേനാ മേധാവി ബിഎസ് ധനോവ. വ്യോമസേനയ്ക്ക് ലക്ഷ്യം ഭേദിക്കാനായി. ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന് പറയാനാകില്ലെന്നും അത്തരത്തില്‍ കണക്കെടുക്കാന്‍ വ്യോമസേനയ്ക്ക് ...