ബാലക്കോട്ട് മാതൃകയിലുള്ള ആക്രമണം ഭയന്ന് ഭീകരര്‍; പാകിസ്താനിലെ തീവ്രവാദ ക്യാംപുകള്‍ അടച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ബാലക്കോട്ട് മാതൃകയില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് വീണ്ടും ആക്രമണം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെയും, അന്താരാഷ്ട്ര സമ്മര്‍ദങ്ങളുടെയും പശ്ചാത്തലത്തില്‍ പാക് അധീന കാശ്മീരിലെ തീവ്രവാദ ക്യാംപുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതായി ...