Tag: balakot

ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ബോംബിട്ട് തകര്‍ത്ത ജെയ്‌ഷെ കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ട്

ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ബോംബിട്ട് തകര്‍ത്ത ജെയ്‌ഷെ കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാകിസ്താനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്ന ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇവിടെ വീണ്ടും ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നതായി ...

ബാലകോട്ട് വ്യോമാക്രമണം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍

ബാലകോട്ട് വ്യോമാക്രമണം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍: ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബാലകോട്ടില്‍ നടത്തിയ വ്യോമാക്രമണം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍. നിയന്ത്രണ രേഖ കടന്ന് ഭീകരരുടെ താവളങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ ...

ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടില്ലെന്ന പാകിസ്താന്‍ വാദം പൊളിച്ച് ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക;170 പാകിസ്താന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍

ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടില്ലെന്ന പാകിസ്താന്‍ വാദം പൊളിച്ച് ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക;170 പാകിസ്താന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ബലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 170 പാകിസ്താന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക. ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകയായ മറീനോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ നടത്തിയ ...

ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം ബിജെപിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിത്തരും; സുബ്രമണ്യന്‍ സ്വാമി

ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം ബിജെപിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിത്തരും; സുബ്രമണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: പാകിസ്താനിലെ ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ സുബ്രമണ്യന്‍ സ്വാമി. ഇത് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിത്തരുമെന്നും ബലാക്കോട്ട് ...

ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലാകോട്ട് സന്ദര്‍ശിക്കാന്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കി പാകിസ്താന്‍

ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലാകോട്ട് സന്ദര്‍ശിക്കാന്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കി പാകിസ്താന്‍

ന്യൂഡല്‍ഹി: ബാലാകോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കി പാകിസ്താന്‍. ഇസ്ലാമാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളെയും വിദേശരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെയുമാണ് ...

‘കന്നി വോട്ട് ബലാക്കോട്ട് ആക്രമണം നടത്തിയവര്‍ക്കും പുല്‍വാമ രക്തസാക്ഷികള്‍ക്കും’; മോഡിയുടെ പ്രസംഗത്തില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

‘കന്നി വോട്ട് ബലാക്കോട്ട് ആക്രമണം നടത്തിയവര്‍ക്കും പുല്‍വാമ രക്തസാക്ഷികള്‍ക്കും’; മോഡിയുടെ പ്രസംഗത്തില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് വേണ്ടിയും ബലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ സൈനികര്‍ക്കു വോട്ട് ചെയ്യണമെന്ന് കന്നി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് ...

ബലാകോട്ട് ആക്രമണത്തിന്റെ തെളിവ് വേണമെന്ന ആവശ്യവുമായി പുല്‍വാമയില്‍ കൊല്ലപ്പെട്ട മറ്റൊരു ജവാന്റെ ഭാര്യ കൂടി രംഗത്ത്

ബലാകോട്ട് ആക്രമണത്തിന്റെ തെളിവ് വേണമെന്ന ആവശ്യവുമായി പുല്‍വാമയില്‍ കൊല്ലപ്പെട്ട മറ്റൊരു ജവാന്റെ ഭാര്യ കൂടി രംഗത്ത്

ന്യൂഡല്‍ഹി: പാകിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് തെളിവ് ചോദിച്ച് കൊല്ലപ്പെട്ട മറ്റൊരു ജവാന്റെ ഭാര്യകൂടി രംഗത്ത്. കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ രാം വക്കീലിന്റെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.