ബാലഭാസ്ക്കറിന്റെ അപകട മരണം; ക്രൈംബ്രാഞ്ച് ഇന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ മൊഴിയെടുക്കും
കൊച്ചി: ബാലഭാസക്കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് കേസിലെ ദൃക്സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി രേഖപ്പെടുത്തും. പൊന്നാനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ...