ആള്‍ദൈവം ബാല സായി ബാബ അന്തരിച്ചു..! വിടവാങ്ങിയത് വായില്‍ നിന്ന് ശിവലിംഗം തുപ്പി വിശ്വാസികളെ കൈയ്യിലെടുത്ത വിവാദ നായകന്
ഹൈദരാബാദ്: വിവാദ ആള്‍ദൈവം ബാല സായി ബാബ അന്തരിച്ചു. അമ്പത്തെട്ട് വയസ്സായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാജിക് ബാബയെന്ന പേരില്‍ വിവാദ ...