Tag: bakrid

ബലി പെരുന്നാളിന് ഒരു ദിവസം കൂടി അവധി പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കാന്തപുരം

ബലി പെരുന്നാളിന് ഒരു ദിവസം കൂടി അവധി പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കാന്തപുരം

മലപ്പുറം: മുൻനിശ്ചയിക്കപ്പെട്ടതിന് പുറമെ ബലി പെരുന്നാളിന് ഒരു ദിവസം കൂടി സർക്കാർ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് ...

‘പശു ഹിന്ദുക്കള്‍ക്ക് മാതാവ്’: പെരുന്നാളിന് പശുവിനെ അറുക്കരുത്: ആഹ്വാനവുമായി ബദ്റുദ്ദീന്‍ അജ്മല്‍

‘പശു ഹിന്ദുക്കള്‍ക്ക് മാതാവ്’: പെരുന്നാളിന് പശുവിനെ അറുക്കരുത്: ആഹ്വാനവുമായി ബദ്റുദ്ദീന്‍ അജ്മല്‍

ഗുവാഹത്തി: ബലിപെരുന്നാളിന് പശുക്കളെ ബലിയര്‍പ്പിക്കരുതെന്ന ആഹ്വാനവുമായി അസമിലെ ആള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(എ.ഐ.യു.ഡി.എഫ്) നേതാവും ലോക്സഭാ അംഗവുമായ ബദ്റുദ്ദീന്‍ അജ്മല്‍. പശു ഹിന്ദുക്കള്‍ക്ക് മാതാവിനെപ്പോലെയാണെന്നും ഇതിനാല്‍ ...

ത്യാഗത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ, ബലി പെരുന്നാൾ ആഘോഷം വീടുകളിൽ; പെരുന്നാൾ നിസ്‌കാരം നിയന്ത്രണങ്ങളോടെ

ത്യാഗത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ, ബലി പെരുന്നാൾ ആഘോഷം വീടുകളിൽ; പെരുന്നാൾ നിസ്‌കാരം നിയന്ത്രണങ്ങളോടെ

കോഴിക്കോട്: ത്യാഗത്തിന്റെ വിശുദ്ധ സ്മരണകൾ ഉയർത്തി വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. സഹനത്തിന്റേയും ത്യാഗത്തിന്റേയും സാഹോദര്യത്തിന്റേയും പുണ്യദിനമാണ് വലിയപെരുന്നാൾ. ഇത്തവണയും കോവിഡ് ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് ആഘോഷം. ...

Supreme Court | Bignewslive

“ജനം അസ്വസ്ഥരാണ് ” : ബക്രീദ് ഇളവുകളില്‍ വിശദീകരണം നല്‍കി കേരളം

ന്യൂഡല്‍ഹി : ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ നടപടിക്കെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ കേരളം വിശദീകരണം നല്‍കി.ജനം അസ്വസ്ഥരാണെന്നും ലോക്ക്ഡൗണ്‍ അനന്തമായി നീട്ടാനാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ...

കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 21ന്

കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 21ന്

മലപ്പുറം: സംസ്ഥാനത്ത് 21ന് ബലി പെരുന്നാള്‍ ആഘോഷിക്കും. ശനിയാഴ്ച മാസപ്പിറവി ദൃശ്യമല്ലാത്തതിനാല്‍ ജൂലൈ 21 ബുധനാഴ്ചയായിരിക്കും ബലി പെരുന്നാള്‍ എന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ...

പ്രളയ ദുരിതങ്ങള്‍ക്ക് നടുവില്‍ ഇന്ന് സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാള്‍; ഇത്തവണ പെരുന്നാള്‍ ദുരിതാശ്വാസ ക്യാംപുകളില്‍

പ്രളയ ദുരിതങ്ങള്‍ക്ക് നടുവില്‍ ഇന്ന് സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാള്‍; ഇത്തവണ പെരുന്നാള്‍ ദുരിതാശ്വാസ ക്യാംപുകളില്‍

തിരുവനന്തപുരം: പ്രളയ ദുരിതങ്ങള്‍ക്ക് നടുവില്‍ ഇന്ന് സംസ്ഥാനം ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ്. മലബാറിലെ ഭൂരിഭാഗം ജനങ്ങളും ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത് ദുരിതാശ്വാസ ക്യാംപുകളിലായിരിക്കും. മറ്റുള്ളവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ...

മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ ഓഗസ്റ്റ് 12ന്

മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ ഓഗസ്റ്റ് 12ന്

കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാള്‍ ഓഗസ്റ്റ് 12ന്. കോഴിക്കോട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 12 തിങ്കളാഴ്ച്ച ബലിപെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.