Tag: bakery

alappuzha bakery fire| bignewslive

ആലപ്പുഴയില്‍ ബേക്കറിയില്‍ തീപിടിത്തം, 15 ലക്ഷത്തിന്റെ നാശനഷ്ടം

ചേര്‍ത്തല: ആലപ്പുഴയില്‍ ബേക്കറിയില്‍ തീപിടിത്തം. ചേര്‍ത്തയിലെ ദേവീക്ഷേത്രത്തിനു മുന്നിലുള്ള നഗരസഭാ വ്യാപാരസമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയാണ് കത്തി നശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.30യോടെയാണ് സംഭവം. ബേക്കറിക്ക് തീപിടിക്കുന്നത് പത്ര ...

അനാഥകുട്ടികള്‍ക്ക് കേക്ക് സൗജന്യം: കാരുണ്യത്തിന്റെ മുഖമായി ബേക്കറി

അനാഥകുട്ടികള്‍ക്ക് കേക്ക് സൗജന്യം: കാരുണ്യത്തിന്റെ മുഖമായി ബേക്കറി

വരാണസി: അനാഥരായ കുട്ടികള്‍ക്ക് സൗജന്യമായി കേക്ക് വാഗ്ദാനം ചെയ്ത് ശ്രദ്ധേയമായി ബേക്കറി ഉടമ. ഉത്തര്‍പ്രദേശിലെ വരാണസിയിലുള്ള ബേക്കറിയാണ് കാരുണ്യത്തിന്റെ മുഖമാവുന്നത്. 14 വയസ്സ് വരെയുള്ള അനാഥരായ കുട്ടികള്‍ക്ക് ...

Bakery Owner | Bignewslive

പലഹാരം മോഷ്ടിച്ചെന്ന് ആരോപണം; പത്തുവയസുകാരന്റെ മുതുകില്‍ വലിയ കല്ല് കെട്ടിവെച്ച് ബേക്കറി ഉടമയുടെ ക്രൂരത, കുട്ടി മരിച്ചു! ഉടമയ്ക്കായി തെരച്ചില്‍

ബംഗളൂരു: പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് പത്തുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബേക്കറി ഉടമയ്ക്കായി തെരച്ചില്‍ നടത്തി വരികയാണ്. ...

ബേക്കറിക്കട കുത്തിത്തുറന്ന് അകത്ത് കടന്ന് കള്ളന്‍; മോഷണം തത്സമയം നിരീക്ഷിച്ച് കടയുടമ; അറസ്റ്റ്

ബേക്കറിക്കട കുത്തിത്തുറന്ന് അകത്ത് കടന്ന് കള്ളന്‍; മോഷണം തത്സമയം നിരീക്ഷിച്ച് കടയുടമ; അറസ്റ്റ്

കൊച്ചി: ബേക്കറിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍. കടയുടെ ഷട്ടറിന്റെ പൂട്ട് കമ്പികൊണ്ട് തിക്കി പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മേശയില്‍ ഉണ്ടായിരുന്ന പണവും ബേക്കറിയിലെ ...

അഴുക്കു നിറഞ്ഞ പെയിന്റു ബക്കറ്റുകളില്‍ കേക്ക് ചേരുവകളും ക്രീമും; തലസ്ഥാനത്തെ ബേക്കറികളില്‍ ഞെട്ടിപ്പിക്കുന്ന കാഴ്ച

അഴുക്കു നിറഞ്ഞ പെയിന്റു ബക്കറ്റുകളില്‍ കേക്ക് ചേരുവകളും ക്രീമും; തലസ്ഥാനത്തെ ബേക്കറികളില്‍ ഞെട്ടിപ്പിക്കുന്ന കാഴ്ച

തിരുവനന്തപുരം: തലസ്ഥാനത്തെ ബേക്കറികളില്‍ നടത്തിയ പരിശോധനയില്‍ അഴുക്കു നിറഞ്ഞ പെയിന്റു ബക്കറ്റുകളില്‍ കേക്ക് ചേരുവകളും ക്രീമും സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. കഴിഞ്ഞ ദിവസം ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവിഭാഗം നടത്തിയ ...

ഷവായ് കഴിച്ച് ഭക്ഷ്യവിഷബാധ: പഴകിയ ഭക്ഷണം വില്‍പ്പന നടത്തിയ  അഞ്ചലിലെ ബേക്കറി അടച്ചുപൂട്ടി

ഷവായ് കഴിച്ച് ഭക്ഷ്യവിഷബാധ: പഴകിയ ഭക്ഷണം വില്‍പ്പന നടത്തിയ അഞ്ചലിലെ ബേക്കറി അടച്ചുപൂട്ടി

അഞ്ചല്‍: പഴകിയ ഷവായ് കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്ന് കൊല്ലം അഞ്ചലിലെ ബേക്കറി അടച്ചുപൂട്ടി. ഭാരത് ബേക്കറിയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ താല്‍കാലികമായി അടപ്പിച്ചത്. ഇവിടെ നിന്ന് ഷവായ് ...

‘ കറാച്ചി’ എന്ന വാക്ക് മാറ്റണം;  ബംഗളൂരുവിലെ കറാച്ചി ബേക്കറിയില്‍ ബോംബ് ഭീഷണി

‘ കറാച്ചി’ എന്ന വാക്ക് മാറ്റണം; ബംഗളൂരുവിലെ കറാച്ചി ബേക്കറിയില്‍ ബോംബ് ഭീഷണി

ബംഗളൂരു: ബംഗളൂരുവിലെ കറാച്ചി ബേക്കറിയില്‍ ബോംബ് ഭീഷണി. ബേക്കറിയുടെ പേരിലെ 'കറാച്ചി' എന്ന വാക്ക് മാറ്റിയില്ലെങ്കില്‍ ബേക്കറി ബോംബവെച്ച് തകര്‍ക്കുമെന്നാണ് ഭീഷണി. അതിര്‍ത്തിയിലെ ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ...

വാതക ചോര്‍ച്ച; പാരീസിലെ ബേക്കറിയില്‍ സ്‌ഫോടനം

വാതക ചോര്‍ച്ച; പാരീസിലെ ബേക്കറിയില്‍ സ്‌ഫോടനം

പാരീസ്: പാരീസില്‍ ബേക്കറിയിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സെന്‍ട്രല്‍ പാരീസിലെ ഷോപ്പിംഗ് സെന്ററിലെ ബേക്കറിയിലാണ് സ്‌ഫോടനം നടന്നത്. ശനിയാഴ്ച്ച രാവിലെ ആയിരുന്നു സംഭവം നടന്നത്. ബേക്കറിയിലെ ...

ആലപ്പുഴയില്‍ ബേക്കറിയില്‍ ശക്തമായ സ്‌ഫോടനം; കടയുടെ ഭിത്തിയും ഷട്ടറുകളും പൂര്‍ണമായും തകര്‍ന്നു

ആലപ്പുഴയില്‍ ബേക്കറിയില്‍ ശക്തമായ സ്‌ഫോടനം; കടയുടെ ഭിത്തിയും ഷട്ടറുകളും പൂര്‍ണമായും തകര്‍ന്നു

ആലപ്പുഴ: കുട്ടനാട് പുളിങ്കുന്ന് ജങ്കാര്‍ ജട്ടിക്ക് സമീപത്തെ ബേക്കറിയില്‍ ഇന്ന് പുലര്‍ച്ചെയാണ് ശക്തമായ സ്‌ഫോടനം ഉണ്ടായത്. രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. സ്‌ഫോടനത്തെ തുടര്‍ന്ന് കടയുടെ നാല് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.