സന്നിധാനത്ത് എത്തിയ സ്ത്രീയെ വധിക്കാനുള്ള ഗൂഢാലോചന കേസ്; കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
പത്തനംതിട്ട: സന്നിധാനത്ത് എത്തിയ സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ ...