യുഎഇയുടെ സ്നേഹം ഏറ്റുവാങ്ങി രാഹുല്‍; രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം നന്ദി പറഞ്ഞ് രാഹുല്‍ മടങ്ങി
അബുദാബി; രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനു ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്കു മടങ്ങി. ഇന്നലെ ഷാര്‍ജ ഭരണാധികാരിയുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി രാഹുല്‍ സന്ദര്‍ശനം ...