അവള് ‘ആളെക്കൂട്ടി’യാണ് കൂടെ നോണ്‍ സ്റ്റോപ് വര്‍ത്തമാനവും: കുഞ്ഞു മറിയത്തിന്റെ കുസൃതികളെ കുറിച്ച് ദുല്‍ഖര്‍
നടന് ദുല്‍ഖറിന്റെ കുഞ്ഞുമാലാഖ മറിയം സോഷ്യല്‍മീഡിയയിലെ കുഞ്ഞുതാരമാണ്, ഉപ്പൂപ്പയെയും വാപ്പച്ചിയെയും പോലെ നിരവധി ആരാധകരുണ്ട് മറിയത്തിനും. ''അവള് 'ആളെക്കൂട്ടി'യാണ്. എവിടെ ചെന്നാലും എല്ലാവരേയും വിളിച്ചു കൊണ്ടുവരും. എന്നിട്ട് ...