Tag: Baby found abandoned

പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാത്ത പൈതലിനെ പ്ലാസ്റ്റിക് കവറിലാക്കി പാര്‍ക്കില്‍ ഉപേക്ഷിച്ച നിലയില്‍; അതിശൈത്യത്തില്‍ വിറങ്ങലിച്ച് കുഞ്ഞും, ഇംഗ്ലണ്ടില്‍ നിന്നും കണ്ണീര്‍ കാഴ്ച

പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാത്ത പൈതലിനെ പ്ലാസ്റ്റിക് കവറിലാക്കി പാര്‍ക്കില്‍ ഉപേക്ഷിച്ച നിലയില്‍; അതിശൈത്യത്തില്‍ വിറങ്ങലിച്ച് കുഞ്ഞും, ഇംഗ്ലണ്ടില്‍ നിന്നും കണ്ണീര്‍ കാഴ്ച

ലണ്ടന്‍: അതിശൈത്യത്തില്‍ വിറങ്ങലിക്കുന്ന ഇംഗ്ലണ്ടില്‍ നിന്ന് കണ്ണീര്‍ കാഴ്ചയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പിറന്നുവീണ് ഒരുമണിക്കൂര്‍ തികയും മുന്‍പ് പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചിരിക്കുകയാണ്. ലണ്ടനിലെ ...

Recent News