പെരുമ്പാവൂരിൽ പനി ബാധിച്ച് 2 മാസം പ്രായമായ കുഞ്ഞ് മരിച്ചു
കൊച്ചി: പെരുമ്പാവൂരില്‍ പനി ബാധിച്ച് അതിഥി തൊഴിലാളികളുടെ രണ്ടുമാസം പ്രായമുള്ള ആണ്‍കുട്ടി മരിച്ചു. അസം സ്വദേശികളായ മൊയ്തുല്‍ ഇസ്ലാം, ഖാലിദ ഖത്തൂന്‍ എന്നിവരുടെ മകനാണ് മരിച്ചത്. പെരുമ്പാവൂര്‍ ...