’15 വര്‍ഷമായില്ലേ, ചിലപ്പോള്‍ തോറ്റേക്കാം! ഭരണത്തില്‍ ജനം തൃപ്തരല്ലെന്ന് തെളിഞ്ഞു’ മധ്യപ്രദേശില്‍ ബിജെപിയുടെ തോല്‍വി പ്രവചിച്ച് മുന്‍ മുഖ്യമന്ത്രി
ഭോപ്പാല്‍: ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാടുന്ന മധ്യപ്രദേശിലെ ബിജെപിയുടെ തേല്‍വി മുന്‍പേ പ്രവചിച്ച് മുന്‍ മുഖ്യമന്ത്രി ബാബു ലാല്‍ ഗോര്‍. ബിജെപി ഭരണത്തില്‍ ജനം തൃപ്തരല്ല എന്ന ...