തമിഴ് സംവിധായകന് ബാബു ശിവന് അന്തരിച്ചു
ചെന്നൈ: തമിഴ് സംവിധായകന് ബാബു ശിവന് അന്തരിച്ചു. 54 വയസായിരുന്നു. കരള്‍-വൃക്ക സംബന്ധമായ അസുഖത്തിനൊപ്പം ശ്വസനസംബന്ധമായ അസ്വസ്ഥതകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് ഡയാലിസിസ് ...