ഭർത്താവ് മർദ്ദിച്ചതിന് പ്രതികാരം; കൊലപ്പെടുത്താൻ കാമുകന് ക്വട്ടേഷൻ നൽകി ഭാര്യ; ടാക്സി ഡ്രൈവർക്ക് നേരെ വെടിയുതിർത്ത് 23കാരൻ
ന്യൂഡൽഹി: വിവാഹേതര ബന്ധം അറിഞ്ഞ് ഭർത്താവ് മർദ്ദിച്ചതിന്റെ പ്രതികാരമായി കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി യുവതി. തെക്കൻ ഡൽഹിയിൽ കാർ ഡ്രൈവർക്ക് നേരേ വെടിയുതിർത്ത സംഭവം അന്വേഷിക്കുന്നതിനിടെ പോലീസാണ് ...