അഴീക്കല്‍ ബോട്ട് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് പതിനായിരം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
കൊല്ലം: അഴീക്കലിലെ മത്സ്യബന്ധന ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പതിനായിരം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അപകട കാരണത്തെ കുറിച്ച് അന്വേഷിക്കുമെന്നും കൂടുതല്‍ സഹായം ...