അയ്യപ്പഭക്തരുമായി അതിസാഹസിക യാത്ര; വാഹനം കസ്റ്റഡിയില്‍ എടുത്ത് പോലീസ്
കൊട്ടാരക്കര: അപകടമുണ്ടാക്കുന്ന രീതിയില്‍ പാഞ്ഞ അയ്യപ്പ ഭക്തരുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ വാഹന നിയമലംഘനത്തിനും മാര്‍ഗ തടസമുണ്ടാക്കിയതിനുമാണ് കൊട്ടാരക്കര പോലീസ് കേസെടുത്ത് വാഹനം പിടിച്ചെടുത്തത്. അലങ്കരിച്ച ...