വിവാദ പരാമര്‍ശം ഐഎംഎ പിന്‍വലിക്കണമെന്ന് ആയുഷ് സ്റ്റുഡന്റസ് യുണൈറ്റഡ് മൂവേമെന്റ്
പൊന്നാനി:കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആയുഷ് വിഭാഗങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഐഎംഎ നിലപാടില്‍ മുഴുവന്‍ ആയുഷ് വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മയായ ആയുഷ് സ്റ്റുഡന്റ് യുണൈറ്റഡ് മൂവ്മെന്റ് ശക്തമായ പ്രതിഷേധവുമായി ...