കൊവിഡ് കാലത്ത് പനിക്കും ചുമയ്ക്കും അലോപ്പതി മതി; ഉത്തരവിറക്കി ആയുഷ് വകുപ്പ്, തീരുമാനം കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍
പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പനി, ചുമ, ശ്വാസകോശ രോഗം എന്നീ അസുഖങ്ങള്‍ക്ക് അലോപ്പതി ചികിത്സ പിന്തുടര്‍ന്നാല്‍ മതിയെന്ന് ആയുഷ് വകുപ്പ്. കൊവിഡ് പടര്‍ന്നു ...