Tag: Ayurvedic cure

ആയുഷ് 64 ആയുര്‍വേദ മരുന്ന് കോവിഡിന് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം

ആയുഷ് 64 ആയുര്‍വേദ മരുന്ന് കോവിഡിന് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം

ന്യൂഡല്‍ഹി: ആയുര്‍വേദ മരുന്നായ ആയുഷ് 64 കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് വികസിപ്പിച്ചെടുത്തതാണ് ആയുഷ് 64. ...

കൊവിഡിന് ആയുര്‍വേദ മരുന്ന് കണ്ടെത്തി; 3 ദിവസം കൊണ്ട് 69 ശതമാനം രോഗികളും സുഖപ്പെട്ടു; അവകാശവാദവുമായി പതഞ്ജലി

കൊവിഡിന് ആയുര്‍വേദ മരുന്ന് കണ്ടെത്തി; 3 ദിവസം കൊണ്ട് 69 ശതമാനം രോഗികളും സുഖപ്പെട്ടു; അവകാശവാദവുമായി പതഞ്ജലി

ലോകത്തെ കീഴ്‌പ്പെടുത്തി കൊണ്ടിരിക്കുന്ന മഹാമാരി കൊവിഡിനെ പിടിച്ചുകെട്ടാന്‍ ആയുര്‍വേദ മരുന്ന് കണ്ടെത്തിയെന്ന വാദവുമായി പതഞ്ജലി രംഗത്ത്. കൊറോണില്‍-എന്നപേര് കൊവിഡിനോട് ഏറെ സാമ്യമുണ്ടെങ്കിലും അതിന്റെ ശാസ്ത്രീയവശം അതീവ രഹസ്യമാണ്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.