അഞ്ച് വര്‍ഷത്തെ പോരാട്ടത്തിന് ഒടുവില്‍ മകന്‍ കാന്‍സറിനെ തോല്‍പ്പിച്ചു! നിറകണ്ണുകളോടെ ഇമ്രാന്‍ ഹാഷ്മി
ഒടുവില്‍ അഞ്ച് വര്‍ഷം നീണ്ട ആശങ്കകള്‍ക്കും പോരാട്ടത്തിനും ഒടുവില്‍ അവന്‍ അര്‍ബുദത്തെ അതിജീവിച്ചിരിക്കുന്നു! മകന്‍ അയാന്‍ ഹാഷ്മി കാന്‍സറെന്ന മഹാമാരിയെ തോല്‍പ്പിച്ച ശുഭവാര്‍ത്തയുമായി ആരാധകര്‍ക്കു മുന്നില്‍ എത്തിയിരിക്കുകയാണ് ...