രാഹുൽ ഗാന്ധിയുടെ അയോഗ്യത; വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങി ഇലക്ഷൻ കമ്മീഷൻ; വോട്ടിങ് മെഷീൻ പരിശോധന തുടങ്ങി
കോഴിക്കോട്: അപകീർത്തി കേസിൽ തടവ് ശിക്ഷ ലഭിച്ച രാഹുൽഗാന്ധി അയോഗ്യനായതിനെ തുടർന്ന് ഒഴിവുവന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വരുന്നു. തിരഞ്ഞെടുപ്പിനായി ഇലക്ഷൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നതായി ...